< Back
Kerala

Kerala
കെ.ബി ഗണേഷ് കുമാറിന് ദേഹാസ്വാസ്ഥ്യം
|26 March 2021 4:37 PM IST
ഗണേഷ്കുമാറിനെ വീട്ടിലെത്തി ഡോക്ടർമാർ പരിശോധിക്കുകയാണ്
പത്തനാപുരത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയും നിലവിലെ എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാറിന് ദേഹാസ്വാസ്ഥ്യം. പട്ടാഴി പഞ്ചായത്തിലെ സ്വീകരണ പരിപാടിക്കിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഗണേഷ്കുമാറിനെ വീട്ടിലെത്തി ഡോക്ടർമാർ പരിശോധിക്കുകയാണ്.