< Back
Kerala
കാട്ടാക്കടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹനം തടഞ്ഞതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
Kerala

കാട്ടാക്കടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹനം തടഞ്ഞതിന്‍റെ ദൃശ്യങ്ങൾ പുറത്ത്

Web Desk
|
26 March 2021 11:24 AM IST

സംഘർഷത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു

കാട്ടാക്കടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹനം തടഞ്ഞതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രിയാണ് കാട്ടാക്കട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി മലയിൻകീഴ് വേണുഗോപാലിന്‍റെ പ്രചാരണ വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞത്. സംഘർഷത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts