< Back
Kerala
വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റിയില്‍ നിന്നല്ല ഐഎഎസ് പഠിക്കേണ്ടത്; എന്‍.പ്രശാന്തിനെതിരെ മുഖ്യമന്ത്രി
Kerala

'വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റിയില്‍ നിന്നല്ല ഐഎഎസ് പഠിക്കേണ്ടത്'; എന്‍.പ്രശാന്തിനെതിരെ മുഖ്യമന്ത്രി

Web Desk
|
27 March 2021 1:48 PM IST

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ എൻ.പ്രശാന്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ കെഎസ്ഐഡിസി എംഡി എൻ.പ്രശാന്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്‍റെ പ്രധാനപ്പെട്ട ആളുകള്‍ ചേര്‍ന്നാണ് സര്‍ക്കാരിനെതിരെ ഗൂഡാലോചന നടത്തിയത്. വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റിയില്‍ നിന്നല്ല ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പഠിക്കേണ്ടതെന്നും ഗൂഡാലോചനയുടെ ഭാഗമായി വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ച് പലരെയും തെറ്റിദ്ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts