< Back
Kerala

Kerala
''പൊലീസിൽ ആർഎസ്എസ് ഫ്രാക്ഷൻ, ഇടനിലക്കാരൻ ലോക്‌നാഥ് ബെഹ്‌റ''; എം.എം ഹസൻ
|28 March 2021 7:58 AM IST
പൊലീസ് സംഘപരിവാർ അനുകൂല സമീപനമെടുക്കുന്നത് ആർ.എസ്.എസ് സ്വാധീനത്താലാണെന്ന് എം.എം ഹസൻ
പൊലീസിൽ ആർ. എസ്.എസ് ഫ്രാക്ഷൻ പ്രവർത്തിക്കുന്നുവെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. പൊലീസ് സംഘപരിവാർ അനുകൂല സമീപനമെടുക്കുന്നത് ആർ.എസ്.എസ് സ്വാധീനത്താലാണ്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ് ഇതിന്റെ ഇടനിലക്കാരനെന്നും ഹസൻ പറഞ്ഞു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കെ.മുരളീധരൻ മന്ത്രിയാകുമെന്നും എം.എം ഹസൻ മീഡിയവണിനോട് പറഞ്ഞു.