< Back
Kerala
കഴക്കൂട്ടത്ത് മരിച്ചയാൾക്കും ഇരട്ടവോട്ട്
Kerala

കഴക്കൂട്ടത്ത് മരിച്ചയാൾക്കും ഇരട്ടവോട്ട്

Web Desk
|
29 March 2021 6:26 PM IST

ഒരു വർഷം മുമ്പ് മരിച്ച ധർമജന്റെ പേരിലാണ് ഇരട്ടവോട്ട്

കഴക്കൂട്ടത്ത് മരിച്ചയാൾക്കും ഇരട്ടവോട്ട്. ഒരു വർഷം മുമ്പ് മരിച്ച ധർമജന്റെ പേരിലാണ് ഇരട്ടവോട്ട്. കർശന നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എസ്.എസ് ലാൽ ആവശ്യപ്പെട്ടു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts