< Back
Kerala

Kerala
രമയുടെ സ്ഥാനാർഥിത്വം വെല്ലുവിളിയല്ലെന്ന് ടി.പി രാമകൃഷ്ണൻ
|31 March 2021 8:07 AM IST
സിപിഎം വോട്ടിൽ ചോർച്ചയുണ്ടാകില്ലെന്നും ടി.പി രാമകൃഷ്ണൻ
വടകരയിൽ കെ.കെ രമയുടെ സ്ഥാനാർഥിത്വം എൽ.ഡി.എഫിന് വെല്ലുവിളിയല്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ
സിപിഎം വോട്ടിൽ ചോർച്ചയുണ്ടാകില്ല. അത് എൽ.ജെ.ഡി സ്ഥാനാർഥിക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.
സി പി എം പ്രതിനിധികളെ മാത്രം ജയിപ്പിച്ചാൽ പോരെന്ന് പാർട്ടി അംഗങ്ങൾക്ക് അറിയാം.സി പി എം പ്രതിനിധികളെ മാത്രം ജയിപ്പിച്ചാൽ പോരെന്ന് പാർട്ടി അംഗങ്ങൾക്ക് അറിയാം. വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രൻ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു..