< Back
Kerala

Kerala
തെരഞ്ഞെടുപ്പിന് മുമ്പ് പൊട്ടിക്കാന്‍ യുഡിഎഫിന്‍റെ കയ്യില്‍ ബോംബില്ല- മുല്ലപ്പള്ളി രാമചന്ദ്രന്‍
|1 April 2021 5:42 PM IST
അധോലോകങ്ങളുടെ ക്യാപ്റ്റനാണ് പിണറായി വിജയനെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് ആർക്കും പിണറായി വിജയന്‍ ക്യാപ്റ്റനല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എല്‍.ഡി.എഫിനെതിരെയും ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അധോലോകങ്ങളുടെ ക്യാപ്റ്റനാണ് പിണറായി വിജയനെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് ആർക്കും പിണറായി വിജയന്‍ ക്യാപ്റ്റനല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് പൊട്ടിക്കാന്‍ യുഡിഎഫിന്‍റെ കയ്യില്‍ ബോംബില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു