< Back
Kerala
കസ്റ്റംസിന് നിയമസഭ എത്തിക്‌സ് കമ്മിറ്റിയുടെ നോട്ടീസ്; മറുപടി സഭയെ അവഹേളിക്കുന്നത്
Kerala

കസ്റ്റംസിന് നിയമസഭ എത്തിക്‌സ് കമ്മിറ്റിയുടെ നോട്ടീസ്; 'മറുപടി സഭയെ അവഹേളിക്കുന്നത്'

Web Desk
|
3 April 2021 5:17 PM IST

സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിച്ചെന്നും പ്രിവിലേജ് കമ്മിറ്റി വിലയിരുത്തി

കസ്റ്റംസിന് നിയമസഭ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടീസ്. സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. അതിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയപ്പോൾ കസ്റ്റംസ് നൽകിയ മറുപടി നിയമസഭയെ അവഹേളിക്കുന്നതാണെന്നും സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിച്ചെന്നും പ്രിവിലേജ് കമ്മിറ്റി വിലയിരുത്തി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts