< Back
Kerala

Kerala
'രാഷ്ട്രീയം ഏകാധിപത്യത്തിന്റെ ശൈലി ആകരുത്'; വോട്ടർമാർക്ക് നിർദേശവുമായി ചങ്ങനാശേരി അതിരൂപത
|3 April 2021 7:26 PM IST
ഭരണഘടനക്കും മത സ്വാതന്ത്ര്യത്തിനും വേണ്ടി നില കൊള്ളുന്നവർക്കാകണം വോട്ടെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പെരുംതോട്ടം
വോട്ടർമാർക്ക് നിർദേശവുമായി ചങ്ങനാശേരി അതിരൂപത. രാഷ്ട്രീയം ഏകാധിപത്യത്തിന്റെ ശൈലി ആകരുത്. ഭരണഘടനക്കും മത സ്വാതന്ത്ര്യത്തിനും വേണ്ടി നില കൊള്ളുന്നവർക്കാകണം വോട്ടെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പെരുംതോട്ടം പറഞ്ഞു. അഴിമതിക്കും അക്രമത്തിനും കൂട്ട് നിൽക്കുന്നവർക്ക് വോട്ട് ചെയ്യരുതെന്നും നിർദേശം.