< Back
Kerala

Kerala
ധർമജൻ ബോൾഗാട്ടിയെ എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞതായി പരാതി
|6 April 2021 11:22 AM IST
ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി
ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ ബൂത്ത് സന്ദർശനത്തിനിടെ എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞതായി പരാതി. ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. ബാലുശ്ശേരി ശിവപുരം സ്‌ക്കൂളിന് സമീപത്തുവെച്ചാണ് സംഭവമുണ്ടായത്.