< Back
Kerala

Kerala
പിണറായിയും മോദിയും വിളിക്കേണ്ട സമയത്ത് ശരണം വിളിച്ചില്ലെന്ന് മുരളീധരന്‍
|6 April 2021 9:32 AM IST
അതിന്‍റെ ദോഷം അനുഭവിക്കുമെന്നും മുരളീധരന്‍ പറഞ്ഞു
ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കെ.മുരളീധരന്‍. തോൽവി ഉറപ്പായത് കൊണ്ടാണ് ആക്രമണം നടത്തുന്നത്. വോട്ടർമാരെ അപഹസിക്കുന്ന രീതിയാണ്. ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. വിളിക്കേണ്ട സമയത്ത് പിണറായിയും മോദിയും ശരണം വിളിച്ചില്ല. അതിന്‍റെ ദോഷം അനുഭവിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.