< Back
Kerala
ഭരണമാറ്റമാണ് ജനം ആഗ്രഹിക്കുന്നതെന്ന് സുകുമാരന്‍ നായര്‍
Kerala

ഭരണമാറ്റമാണ് ജനം ആഗ്രഹിക്കുന്നതെന്ന് സുകുമാരന്‍ നായര്‍

Web Desk
|
6 April 2021 7:40 AM IST

വിശ്വാസികളുടെ പ്രതിഷേധം ഇതുവരെ അവസാനിച്ചിട്ടില്ല

ഭരണമാറ്റമാണ് ജനം ആഗ്രഹിക്കുന്നതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വിശ്വാസികളുടെ പ്രതിഷേധം ഇതുവരെ അവസാനിച്ചിട്ടില്ല.

മതേതരത്വവും സാമൂഹിക നീതിയും വിശ്വാസവും കാത്ത് സൂക്ഷിക്കുന്നവർക്കാണ് വോട്ടെന്നും സുകുമാരൻ നായർ പറഞ്ഞു.

Similar Posts