< Back
Kerala

Kerala
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ 239 പേർക്ക്
|14 Aug 2023 9:06 PM IST
ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച് വെങ്കടേഷ്, അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ എസ്.പി സുനീഷ് കുമാർ ആർ എന്നിവരാണ് മെഡൽ നേടിയ ഐ.പി.എസുകാർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ 239 പേർക്ക്. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച് വെങ്കടേഷ്, അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ എസ്.പി സുനീഷ് കുമാർ ആർ എന്നിവരാണ് മെഡൽ നേടിയ ഐ.പി.എസുകാർ.
വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അഗ്നിരക്ഷാ മെഡലിന് 25 ഉദ്യോഗസ്ഥർ അർഹരായി.