< Back
Kerala
എറണാകുളത്ത് 300 കിലോ കഞ്ചാവ് പിടികൂടി
Kerala

എറണാകുളത്ത് 300 കിലോ കഞ്ചാവ് പിടികൂടി

ijas
|
15 April 2022 4:52 PM IST

ടാങ്കർ ലോറിയിൽ പ്രത്യേക അറ ഉണ്ടാക്കിയായിരുന്നു കഞ്ചാവ് കടത്തൽ

എറണാകുളം: പെരുമ്പാവൂർ കുറുപ്പുംപടിയിൽ വൻ കഞ്ചാവ് വേട്ട. ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. ടാങ്കർ ലോറിയിൽ പ്രത്യേക അറ ഉണ്ടാക്കിയായിരുന്നു കഞ്ചാവ് കടത്തൽ. എസ്.പി കാർത്തികിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.

Related Tags :
Similar Posts