< Back
Kerala
തൃശൂരില്‍ പാല്‍ തൊണ്ടയിൽ കുടുങ്ങി മൂന്നുമാസം പ്രായമുള്ള കുട്ടി മരിച്ചു

Representative image Photo| Special Arrangement

Kerala

തൃശൂരില്‍ പാല്‍ തൊണ്ടയിൽ കുടുങ്ങി മൂന്നുമാസം പ്രായമുള്ള കുട്ടി മരിച്ചു

Web Desk
|
1 Oct 2025 12:52 PM IST

വളയനാട് സ്വദേശികളായ അഭിഷേക് അഞ്ജലി ദമ്പതികളുടെ മകളാണ് മരിച്ചത്

തൃശൂർ: കുന്നംകുളത്ത് പാല്‍ തൊണ്ടയിൽ കുടുങ്ങി മൂന്നുമാസം പ്രായമുള്ള കുട്ടി മരിച്ചു. വളയനാട് സ്വദേശികളായ അഭിഷേക്-അഞ്ജലിദമ്പതികളുടെ മകളാണ് മരിച്ചത്. ഇന്നലെ രാത്രി പാല്‍ കൊടുത്ത് ഉറക്കിയതായിരുന്നു. ഇന്ന് രാവിലെ അനക്കമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.


Similar Posts