< Back
Kerala
മലപ്പുറത്ത് ആംബുലൻസിൽ  നിന്ന് 50 കിലോ കഞ്ചാവ് പിടികൂടി
Kerala

മലപ്പുറത്ത് ആംബുലൻസിൽ നിന്ന് 50 കിലോ കഞ്ചാവ് പിടികൂടി

Web Desk
|
28 Jan 2022 4:05 PM IST

പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കടത്ത് കണ്ടെത്തിയത്

മലപ്പുറം പെരിന്തൽമണ്ണയിൽ ആംബുലൻസിൽ നിന്ന് കഞ്ചാവ് പിടികൂടി. താഴേക്കോട് നിന്നാണ് 50 കിലോ കഞ്ചാവ് പിടികൂടിയത്. പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കടത്ത് കണ്ടെത്തിയത്. മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലൻസിലാണ് ആന്ധ്രയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നത്.

Similar Posts