< Back
Kerala
വീടിനുള്ളിൽ 50കാരൻ മരിച്ച നിലയിൽ; ദുരൂഹത
Kerala

വീടിനുള്ളിൽ 50കാരൻ മരിച്ച നിലയിൽ; ദുരൂഹത

Web Desk
|
26 Jan 2023 12:23 PM IST

കായക്കൊടി സ്വദേശി ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കോഴിക്കോട്: കോഴിക്കോട് കായക്കൊടിയിലെ വീടിനുള്ളിൽ അൻപത് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

ബാബുവിന്റെ അയൽവാസി രാജീവനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.

Similar Posts