< Back
Kerala
കോട്ടയത്ത് ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു
Kerala

കോട്ടയത്ത് ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

Web Desk
|
13 April 2024 7:43 PM IST

പൈക ഏഴാം മൈലിലാണു സംഭവം

കോട്ടയം: പാലായിൽ ഏഴു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു. അരുൺ-ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് മരിച്ചത്.

പൈക ഏഴാം മൈലിലാണു സംഭവം. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കുരുവിക്കൂട് എസ.ഡി.എൽ.പി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ആത്മജ.

Similar Posts