< Back
Kerala
സംസ്ഥാനത്ത് ക്രിസ്മസ് ദിനത്തില്‍ വിറ്റഴിച്ചത് 89.52 കോടിയുടെ മദ്യം
Kerala

സംസ്ഥാനത്ത് ക്രിസ്മസ് ദിനത്തില്‍ വിറ്റഴിച്ചത് 89.52 കോടിയുടെ മദ്യം

Web Desk
|
26 Dec 2022 3:24 PM IST

കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത ക്രിസ്മസ് ദിനത്തിലെ മദ്യവില്‍പ്പനയില്‍ നേരിയ കുറവ്. ഇന്നലെ ബെവ്ക്കോ ഔട്ട്ലെറ്റുകള്‍ വഴി വിറ്റത് 89.52 കോടിയുടെ മദ്യമാണ്.കഴിഞ്ഞ വർഷം വിറ്റത് 90.03 കോടിയുടെ മദ്യമായിരിന്നു. റം ആണ് ഏറ്റവും കൂടുതൽ വിറ്റത്.കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന.68.48 ലക്ഷം രൂപയുടെ മദ്യം ഇവിടെ വിറ്റു.

Related Tags :
Similar Posts