< Back
Kerala

Kerala
ഇടുക്കിയിൽ കളിക്കുന്നതിനിടെ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി പത്തുവയസുകാരൻ മരിച്ചു
|10 Nov 2021 9:56 PM IST
മൃതദേഹം മൂന്നാറിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
ഇടുക്കി മൂന്നാറിൽ കളിക്കുന്നതിനിടെ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി പത്തുവയസുകാരൻ മരിച്ചു. മൂന്നാർ കോളനിയിലെ കൃഷ്ണമൂർത്തിയുടെ മകൻ വിഷ്ണുവാണ് മരിച്ചത്. മൃതദേഹം മൂന്നാറിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.