< Back
Kerala
പതിമൂന്നുകാരൻ ഷോക്കേറ്റ് മരിച്ചു,
Kerala

മലപ്പുറത്ത് പതിമൂന്നുകാരൻ ഷോക്കേറ്റ് മരിച്ചു

Web Desk
|
18 Oct 2023 5:12 PM IST

അമരമ്പലത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

മലപ്പുറം: പൂക്കോട്ടുംപാടത്ത് പതിമൂന്ന്കാരൻ ഷോക്കേറ്റു മരിച്ചു. ആസാം സ്വദേശിയായ റഹ്മത്തുള്ള (13) ആണ് മരിച്ചത്.


പൂക്കോട്ടുംപാടം അമരമ്പലത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷിയിടത്തിലെ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് നിഗമനം. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.


Similar Posts