< Back
Kerala
വാളയാറിൽ ടാങ്കറിന് പിന്നിൽ വാഹനമിടിച്ച് വന്‍ വാതകച്ചോര്‍ച്ച
Kerala

വാളയാറിൽ ടാങ്കറിന് പിന്നിൽ വാഹനമിടിച്ച് വന്‍ വാതകച്ചോര്‍ച്ച

Web Desk
|
27 April 2023 4:44 PM IST

കഞ്ചിക്കോട്ടുനിന്ന് കോയമ്പത്തൂരിലേക്ക് കാർബൺഡൈ ഓക്സൈഡുമായി പോകുകയായിരുന്ന ടാങ്കർ ലോറിയിലാണ് വാഹനമിടിച്ചത്

പാലക്കാട്: വാളയാറില്‍ കാർബൺഡൈ ഓക്സൈഡുമായി പോയ ടാങ്കറിന് പിന്നിൽ വാഹനമിടിച്ച് വന്‍ വാതകച്ചോര്‍ച്ച. കഞ്ചിക്കോട്ടുനിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിക്കാണ് അപകടം സംഭവിച്ചത്.

ടാങ്കറിൽ നിന്നും വാതകം ചോരുകയാണ്. ഇതേതുടർന്ന് വാളയാർ ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. എന്നാൽ അപകടാവസ്ഥയില്ലെന്ന് അധികൃതർ അറിയിച്ചു.

Similar Posts