< Back
Kerala
A charred body was found in Wayanad
Kerala

വയനാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

Web Desk
|
16 Sept 2023 4:03 PM IST

മരിച്ചയാളുടേതെന്ന് കരുതുന്ന KL 57B 4823 നമ്പർ സ്കൂട്ടർ സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്

കൽപ്പറ്റ: വയനാട് കൽപ്പറ്റ മണിയൻകോടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. നെടുനിലം കമല എസ്റ്റേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 50 വയസ്സ് പ്രായമുള്ള ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാളുടേതെന്ന് കരുതുന്ന KL 57B 4823 നമ്പർ സ്കൂട്ടർ സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

Similar Posts