< Back
Kerala

Kerala
മലപ്പുറത്ത് സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടർ പിടിയിൽ
|15 March 2023 3:29 PM IST
വിജിലൻസാണ് ഇയാളെ പിടികൂടിയത്.
മലപ്പുറം: സ്വകാര്യ പ്രാക്ടീസ് നടത്തിയ മെഡിക്കൽ കോളജ് ഡോക്ടർ പിടിയിൽ. മഞ്ചേരി മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ എ. അബ്ദുൽ ഗഫൂറാണ് പിടിയിലായത്.
വിജിലൻസാണ് ഇയാളെ പിടികൂടിയത്. തിരൂരിലെ ആശുപത്രിയിലാണ് അബ്ദുൽ ഗഫൂർ സ്വകാര്യ പ്രാക്ടീസ് നടത്തിയത്.