< Back
Kerala

Kerala
ആലപ്പുഴയിൽ ട്രെയിൻ തട്ടി അച്ഛനും മകനും മരിച്ചു
|17 Dec 2021 1:42 PM IST
പാളത്തിൽ നിൽക്കുകയായിരുന്ന മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അച്ഛനും അപകടത്തിൽ പെട്ടത്
ആലപ്പുഴ ചന്തിരൂരിൽ ട്രെയിൻ തട്ടി അച്ഛനും മകനും മരിച്ചു. പുളിത്തറ വീട്ടിൽ പുരുഷൻ (57) മകൻ നിതിൻ (28) എന്നിവരാണ് മരിച്ചത്. പാളത്തിൽ നിൽക്കുകയായിരുന്ന മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അച്ഛനും അപകടത്തിൽ പെട്ടത്.
A father and son were killed when a train hit them at Chandirur in Alappuzha.