< Back
Kerala
കണ്ണൂർ ധർമ്മശാലയിൽ പ്ലൈവുഡ് നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു
Kerala

കണ്ണൂർ ധർമ്മശാലയിൽ പ്ലൈവുഡ് നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു

Web Desk
|
5 March 2022 8:24 AM IST

തീ അണക്കാനുള്ള ശ്രമം തുടരുകയാണ്

കണ്ണൂർ ധർമ്മ ശാലയിൽ പ്ലൈവുഡ് നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു. ഷോർട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. updating

Similar Posts