< Back
Kerala
കോഴിക്കോട്ട് നാലാം ക്ലാസുകാരി പനി ബാധിച്ച് മരിച്ചു
Kerala

കോഴിക്കോട്ട് നാലാം ക്ലാസുകാരി പനി ബാധിച്ച് മരിച്ചു

Web Desk
|
14 Aug 2025 10:02 PM IST

കോരങ്ങാട് എൽപി സ്കൂൾ വിദ്യാർഥിനി അനയ ആണ് മരിച്ചത്

കോഴിക്കോട്: കോഴിക്കോട് പനി ബാധിച്ച് നാലാം ക്ലാസുകാരി മരിച്ചു. താമരശ്ശേരി കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി അനയ ആണ് മരിച്ചത്. പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Similar Posts