< Back
Kerala

Kerala
പാലക്കാട് നെല്ലിയാമ്പതിയിൽ പുലി കിണറ്റിൽ വീണു
|19 Feb 2025 9:57 PM IST
പുലയമ്പാറ സ്വദേശി ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലിവീണത്
പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയിൽ പുലി കിണറ്റിൽ വീണു. പുലയമ്പാറ സ്വദേശി ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലിവീണത്. വനം വകുപ്പിന്റെ നേതൃത്വത്തിൽ പുലിയെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്.