< Back
Kerala

Kerala
മലയാളി വിദ്യാർഥി പോണ്ടിച്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചു
30 Dec 2021 8:27 PM IST
പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ ഒന്നാം വർഷ എം.ബി.എ വിദ്യാർഥിയാണ് ഫഹ്‍മിദ
പോണ്ടിച്ചേരിയിൽ മലയാളി വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. കൊടുവള്ളി വാരി കുഴി താഴെ ആർ.സി സൈനുദ്ദീന്‍റെയും സാഹിറയുടെയും മകൾ ഫഹ്‍മിദ ഷെറിൻ (20) ആണ് മരിച്ചത്. പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ ഒന്നാം വർഷ എം.ബി.എ വിദ്യാർഥിയാണ് ഫഹ്‍മിദ. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും.