< Back
Kerala
വിദേശത്ത് നിന്ന് വന്നയാളെ ദുരൂഹ സാഹചര്യത്തിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തി
Kerala

വിദേശത്ത് നിന്ന് വന്നയാളെ ദുരൂഹ സാഹചര്യത്തിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തി

Web Desk
|
19 May 2022 9:16 PM IST

അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീലിനെയാണ് ഗുരുതര പരിക്കുകളോടെ കണ്ടെത്തിയത്

വിദേശത്ത് നിന്ന് വന്നയാളെ ദുരൂഹ സാഹചര്യത്തിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീലിനെയാണ് ഗുരുതര പരിക്കുകളോടെ കണ്ടെത്തിയത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്. റോഡരികിൽ പരിക്കേറ്റ് കിടന്നയാളാണെന്നു പറഞ്ഞ് അജ്ഞാതനാണ് ജലീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ച ശേഷം ഇയാൾ മുങ്ങുകയായിരുന്നു.

Similar Posts