< Back
Kerala

Kerala
നെടുമ്പാശേരി വിമാനത്താവളത്തിൽ 50 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ
|12 Aug 2023 6:24 PM IST
മലപ്പുറം സ്വദേശി നിസാമുദ്ദീനാണ് 1060 ഗ്രാം സ്വർണവുമായി പിടിയിലായത്
നെടുമ്പാശേരി വിമാനത്താവളത്തിൽ 1060 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിലായി. മലപ്പുറം സ്വദേശി നിസാമുദ്ദീനാണ് 50 ലക്ഷം രൂപയുടെ സ്വർണവുമായി പിടിയിലായത്.
ജിദ്ദയിൽ നിന്നും കുവൈത്ത് വഴിയാണ് ഇയാൾ നെടുമ്പാശേരിയിലെത്തിയത്. സ്വർണക്കടത്ത് സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിവരം.
updating