< Back
Kerala

Kerala
ഒൻപത് വയസ്സുകാരിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
|8 Jan 2022 2:49 PM IST
കളിക്കുന്നതിനിടെ അപകടം സംഭവിച്ചതാണെന്നാണ് ബന്ധുക്കൾ പറയുന്നത്
ഒൻപത് വയസ്സുകാരിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം വരോടിലാണ് സംഭവം.ഷാൾ കഴുത്തിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കളിക്കുന്നതിനിടെ അപകടം സംഭവിച്ചതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.