< Back
Kerala
A non-state worker was killed in Perumbavoor
Kerala

പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

Web Desk
|
8 May 2023 9:30 PM IST

ഇയാളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. അസാം സ്വദേശി മിന്റു എന്നയാളാണ് ഇയാളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തുമരിച്ചത്. ഇയാളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറുപ്പംപടി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മലമുറിയിൽ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണ് ഇരുവരും. കംപ്രസ്സർ പമ്പ് ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് മൊഴി.

Updating...

Similar Posts