< Back
Kerala

Kerala
അങ്കമാലിയില്‍ ടിപ്പറിന് പിന്നിൽ സ്കൂട്ടര്‍ ഇടിച്ച് നഴ്സ് മരിച്ചു
|29 Sept 2021 10:23 AM IST
മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിലെ നഴ്സ് ആയ സുനിത സോയലാണ് മരിച്ചത്
അങ്കമാലി മുക്കന്നൂരിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സ് മരിച്ചു. മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിലെ നഴ്സ് ആയ സുനിത സോയലാണ് മരിച്ചത്. മൂക്കന്നൂർ തുറവൂർ റോഡിൽ രാവിലെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
Updating...