< Back
Kerala
vote
Kerala

ഇടുക്കിയിൽ ഇരട്ട വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചയച്ചു

Web Desk
|
26 April 2024 10:09 AM IST

തമിഴ് നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായ്ക്കാതെ എത്തിയ വനിതയെ ആണ് ഉദ്യോഗസ്ഥർ തിരിച്ചയത്

ഇടുക്കി: ഇടുക്കിയിൽ ഇരട്ട വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചയച്ചു. ഇടുക്കി ചെമ്മണ്ണാർ സെന്‍റ് സേവിയേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അൻപത്തി ഏഴാം നമ്പർ ബൂത്തിലെത്തിയ ആളെയാണ് ഉദ്യോഗസ്ഥർ തിരിച്ചയച്ചത്.

തമിഴ് നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായ്ക്കാതെ എത്തിയ വനിതയെ ആണ് ഉദ്യോഗസ്ഥർ തിരിച്ചയത്. ഇവരുടെ ഭർത്താവ് നേരത്തെ എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി.

Similar Posts