< Back
Kerala
Governor statement about Savarkar
Kerala

ഗവർണറുടെ അധികാരങ്ങൾ ഉൾപ്പെടുത്തിയ പാഠഭാഗം; കരിക്കുലം കമ്മിറ്റിയിൽ ബിജെപി പ്രതിനിധിയും

Web Desk
|
5 July 2025 9:10 AM IST

ഗവർണർ സർക്കാർ പോരിനിടെയാണ് വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്

തിരുവനന്തപുരം: ഗവർണറുടെ അധികാരങ്ങൾ ഉൾപ്പെടുത്തിയ പാഠ്യപദ്ധതി അംഗീകരിച്ച കരിക്കുലം കമ്മിറ്റിയിൽ ബിജെപി അനുകൂല സംഘടന പ്രതിനിധിയും പങ്കെടുത്തു. പാഠഭാഗത്തെക്കുറിച്ച് യാതൊരു എതിർപ്പും ബിജെപി പ്രതിനിധി ഉയർത്തിയില്ല. എൻടിഎ സംസ്ഥാന ഭാരവാഹി അനൂപ് കുമാറാണ് കമ്മിറ്റിയിൽ പങ്കെടുത്തത്.

ഗവർണർ സർക്കാർ പോരിനിടെയാണ് വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിനാണ് കരിക്കുലം കമ്മിറ്റി അംഗീകാരം നൽകിയത്.

watch video:

Similar Posts