< Back
Kerala

Kerala
എളങ്കൂരിൽ വിദ്യാർത്ഥി ക്വാറിയിൽ മുങ്ങിമരിച്ചു
|4 Sept 2022 9:22 AM IST
എളങ്കൂർ പിഎംഎസ്എം ദഅവ കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്.
മലപ്പുറം: എളങ്കൂരിൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കുട്ടശ്ശേരി സ്വദേശി മുഹമ്മദ് ഇഹ്‌സാൻ ആണ് മരിച്ചത്. എളങ്കൂർ പിഎംഎസ്എം ദഅവ കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്.