< Back
Kerala
മലപ്പുറത്ത് അരിവാൾ രോഗത്തിന് ചികിത്സയിലായിരുന്ന ആദിവാസി ബാലൻ മരിച്ചു

representative image

Kerala

മലപ്പുറത്ത് അരിവാൾ രോഗത്തിന് ചികിത്സയിലായിരുന്ന ആദിവാസി ബാലൻ മരിച്ചു

Web Desk
|
4 Jan 2026 9:46 PM IST

രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഇന്ന് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും വൈകിട്ടോടെ മരിച്ചു.

മലപ്പുറം: അരിവാൾ രോഗത്തിന് ചികിത്സയിലായിരുന്ന ആദിവാസി ബാലൻ മരിച്ചു. മലപ്പുറം ചാലിയാർ അമ്പുമല ആദിവാസി നഗറിലെ ഗോപി എ. ആർ (16) ആണ് മരിച്ചത്. കുറച്ചു നാളായി രോഗബാധിതനായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഇന്ന് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും വൈകിട്ടോടെ മരിച്ചു.

watch video report


Related Tags :
Similar Posts