< Back
Kerala

Kerala
ശിശുക്ഷേമ സമിതിയിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു
|1 March 2025 11:18 AM IST
മരണകാരണം വ്യക്തമല്ല
തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മരണകാരണം വ്യക്തമല്ല. കുഞ്ഞ് പനി ബാധിച്ച് ചികിത്സയിലായിരുന്നു. കുഞ്ഞിന് നേരത്തെ തന്നെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും ശിശുക്ഷേമ സമിതി അറിയിച്ചു. കഴിഞ്ഞദിവസം ആശുപത്രിയിൽ കാണിച്ച കുഞ്ഞിനെ ഇന്നലെ വീണ്ടും ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്.
Updating...