< Back
Kerala

Kerala
ശബരിമലയിൽ വെർച്ച്വൽ ക്യൂ ആയിട്ട് മുന്നോട്ടു പോകും, എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കും; ദേവസ്വം പ്രസിഡൻറ് പി.എസ്. പ്രശാന്ത്
|14 Oct 2024 10:29 AM IST
സ്പോട്ട് ബുക്കിങ് വിവാദം സുവർണ്ണാവസരമായി കാണുന്നവരെ അയ്യപ്പൻ തിരിച്ചറിയുമെന്നും പി.എസ്. പ്രശാന്ത്
കൊച്ചി:വെർച്ച്വൽ ക്യൂ ആയിട്ട് മുന്നോട്ടു പോകുമെന്നും ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത്. സ്പോട്ട് ബുക്കിങ് വിവാദം സുവർണ്ണാവസരമായി കാണുന്നവരെ അയ്യപ്പൻ തിരിച്ചറിയുമെന്നും ഭക്തരുടെ വിശ്വാസത്തിനാണ് മുൻഗണനയെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു.