< Back
Kerala
കണ്ണൂരിൽ അമിതവേഗതയിലെത്തിയ സ്‌കൂട്ടർ വനിതാ പൊലീസിനെ ഇടിച്ചു തെറിപ്പിച്ചു; നിർത്താതെ പോയ പ്രതിയെ പിടികൂടി പൊലീസ്
Kerala

കണ്ണൂരിൽ അമിതവേഗതയിലെത്തിയ സ്‌കൂട്ടർ വനിതാ പൊലീസിനെ ഇടിച്ചു തെറിപ്പിച്ചു; നിർത്താതെ പോയ പ്രതിയെ പിടികൂടി പൊലീസ്

Web Desk
|
11 Aug 2022 11:11 PM IST

പ്രതിക്ക് ലൈസൻസ് ഇല്ലെന്ന് പൊലീസ്

കണ്ണൂരിൽ അമിതവേഗതയിലെത്തിയ സ്‌കൂട്ടർ വനിതാ പൊലീസിനെ ഇടിച്ചു തെറിപ്പിച്ചു. നിർത്താത പോയ പ്രതിയെ പൊലീസ് പിടികൂടി. താഴെ ചൊവ്വ സ്വദേശി സൽമാൻ ഫാരിസാണ് പിടിയിലായത്. പ്രതിക്ക് ലൈസൻസ് ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. കൊളവല്ലൂർ പോലീസ് സ്റ്റേഷനിലെ ജിൻസിയാണ് അപകടത്തിൽപെട്ടത്. സ്വാതന്ത്ര്യ ദിന പരേഡ് റിഹേസലിന് പോകുന്നതിനിടെയായിരുന്നു അപകടം.

Similar Posts