< Back
Kerala

Kerala
പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
|15 Sept 2022 10:11 AM IST
കുന്നുകാട് മേച്ചിൽപ്പാടം വിനീത് (28) ആണ് മരിച്ചത്
പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ കൃഷിയിടത്തിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച നിലയിൽ. കുന്നുകാട് മേച്ചിൽപ്പാടം വിനീത് (28) ആണ് മരിച്ചത് കാട്ടുപന്നിക്ക് വെച്ച കെണിയിൽ യുവാവ് അകപ്പെടുകയായിരുന്നു. കെണിവെച്ച ദേവസഹായം എന്നയാൾ പൊലീസിൽ കീഴടങ്ങി