< Back
Kerala

Kerala
ഇടുക്കി കാഞ്ഞാറിൽ സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു
|22 Jan 2022 11:26 PM IST
സുഹൃത്തായ അരുൺ കസ്റ്റഡിയിലുണ്ടെന്നും മദ്യലഹരിയിലാണ് കൊലപാതകമെന്നും പൊലീസ്
ഇടുക്കി കാഞ്ഞാറിൽ സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു. പൂച്ചപ്ര സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ അരുൺ കസ്റ്റഡിയിലുണ്ടെന്നും മദ്യലഹരിയിലാണ് കൊലപാതകമെന്നും പൊലീസ് അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളിൽ വാക്കുതർക്കമുണ്ടായതിനു പിന്നാലെ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്നും പറഞ്ഞു.
A young man hacked his friend to death in Idukki Kanjar.