< Back
Kerala
തിരുവനന്തപുരത്ത് നടുറോഡിൽ യുവാവിനെ കുത്തികൊലപ്പെടുത്തി
Kerala

തിരുവനന്തപുരത്ത് നടുറോഡിൽ യുവാവിനെ കുത്തികൊലപ്പെടുത്തി

Web Desk
|
11 July 2022 12:33 AM IST

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കുത്തി കൊലപ്പെടുത്തിയത്

തിരുവനന്തപുരത്ത് നടുറോഡിൽ യുവാവിനെ കുത്തികൊലപ്പെടുത്തി. ബാലരാമപുരം റസൽപുരത്താണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കിളിമാനൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കുത്തി കൊലപ്പെടുത്തിയത്. പ്രതികൾക്കായി ബാലരാമപുരം പോലീസ് തെരച്ചിൽ ആരംഭിച്ചു

Similar Posts