< Back
Kerala

Kerala
മലപ്പുറത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
|2 Sept 2022 4:39 PM IST
പ്രദേശത്ത് തിരച്ചിൽ നടത്തിവരികയാണ്.
മലപ്പുറം: തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. അരീക്കോട് കിണറടുപ്പൻ സ്വദേശി വിശാഖിനെയാണ് (22) കാണാതായത്. പ്രദേശത്ത് തിരച്ചിൽ നടത്തിവരികയാണ്.