< Back
Kerala

Kerala
'കൊടകര കുഴൽപ്പണക്കേസിൽ ഇഡി അന്വേഷണം വേണം'; എ.എ റഹീം എംപി കേന്ദ്ര ധനമന്ത്രിക്ക് കത്ത് നൽകി
|1 Nov 2024 6:42 PM IST
കള്ളപ്പണ പാർട്ടിയായി ബിജെപി മാറിയെന്ന് റഹീം ആരോപിച്ചു.
കോഴിക്കോട്: കൊടകര കുഴൽപ്പണക്കേസിൽ കോടതി മേൽനോട്ടത്തിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് എ.എ റഹീം എംപി കേന്ദ്ര ധനമന്ത്രിക്ക് കത്ത് നൽകി. പണച്ചാക്ക് പാർട്ടിയായി ബിജെപി മാറി. ഭരത് ചന്ദ്രൻ ഐപിഎസ് ആയ മന്ത്രി സുരേഷ് ഗോപി ഇപ്പോൾ നിശബ്ദനാണ്. വരും ദിവസങ്ങളിൽ അദ്ദേഹം ഭരത് ചന്ദ്രനായി മാറണമെന്നും റഹീം ആവശ്യപ്പെട്ടു.