< Back
Kerala

Kerala
എറണാകുളത്ത് പോക്‌സോ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ
|3 March 2026 2:53 PM IST
മട്ടാഞ്ചേരി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്
കൊച്ചി: എറണാകുളത്ത് പോക്സോ കേസ് പ്രതി പിടിയിൽ. പള്ളുരുത്തി സ്വദേശി റോബിൻ ഡിസിൽവയാണ് പിടിയിലായത്. ഒരു വർഷമായി ഒളിവിൽ കഴിയുകയായിരുന്നു. മട്ടാഞ്ചേരി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്.
ഒമ്പത് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.