< Back
Kerala

Kerala
ആലപ്പുഴ ചേർത്തലയിൽ വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു
|29 Nov 2024 8:45 AM IST
ബൈക്ക് യാത്രക്കാരായ നവീൻ (24), ശ്രീഹരി (24) എന്നിവരാണ് മരിച്ചത്
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. ചേർത്തല നെടുമ്പ്രക്കാട് പുതുവൽ നികർത്തിൽ പരേതനായ രമേശൻ്റെ മകൻ നവീൻ (24), സാന്ദ്ര നിവാസിൽ വിജയപ്പൻ്റെ മകൻ ശ്രീഹരി (24) എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒരു മണിക്ക് ചേർത്തല ബോയ്സ് ഹൈസ്കൂളിന് സമീപമായിരുുന്നു സംഭവം.