< Back
Kerala
‍കോഴിക്കോട് രാമനാട്ടുകര ദേശീയപാതയിൽ വാഹനാപകടം;  ഒരാൾ മരിച്ചു
Kerala

‍കോഴിക്കോട് രാമനാട്ടുകര ദേശീയപാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു

Web Desk
|
8 Aug 2022 8:52 PM IST

പരുത്തിപ്പാറ സ്വദേശി സൗമിനി (55) ആണ് മരിച്ചത്

കോഴിക്കോട്: ‍കോഴിക്കോട് രാമനാട്ടുകര ദേശീയപാതയിൽ ബസ് ബൈക്കിൽ ഇടിച്ച് ഒരാൾ മരിച്ചു. പരുത്തിപ്പാറ സ്വദേശി സൗമിനി (55) ആണ് മരിച്ചത്. കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ആണ് അപകടമുണ്ടായത്.

Similar Posts