< Back
Kerala

Kerala
ടിപ്പർ ലോറിയും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് അപകടം
|12 Dec 2022 6:01 PM IST
വൈകിട്ട് നാല് മണിയോടെ കടമ്പനാട് കല്ലുകുഴി ജംഗ്ഷനിൽ വച്ചാണ് അപകടം
അടൂർ: കടമ്പനാടിൽ ടിപ്പർ ലോറിയും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. ഇടയ്ക്കാട് ദേവഗിരി സ്വദേശികളായ ടിനു , ജോൺസൺ എന്നിവരാണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെ കടമ്പനാട് കല്ലുകുഴി ജംഗ്ഷനിൽ വച്ചാണ് അപകടം.